Friday, September 9, 2011

ഞങ്ങളോട് എന്തിനായിരുന്നു ഈ അനീതി..?


എന്ത് കൊണ്ട് പീഡനങ്ങൾ ഉണ്ടാകുന്നു..!


ഞങ്ങളെ നിങ്ങൾ ക്രൂരന്മാർ എന്ന് വിളിക്കുന്നു.. രക്തദാഹികൾ എന്ന് വിളിക്കുന്നു.. മാംസഭോജികൾ എന്ന് വിളിക്കുന്നു... പക്ഷെ ഞങ്ങൾ എന്ത് തെറ്റ് ചെയ്തു.. ഞങ്ങളുടെ ഈ നിശബ്ദ പരിഭവം ഞങ്ങൾ ആരോട് പറയണം.....? ഞങ്ങൾക്കൊന്നേ പറയാനുള്ളു... ഇത് ഞങ്ങളുടെ വിധി ആണ്.. അനിക്ഷ്യേധ്യമായ വിധി.. അനിവാര്യമായ വിധി! അല്ലെങ്കിൽ വിധി ഞങ്ങളോട് ചെയ്ത അനീതി...!


നിഷ്പക്ഷമായ് ഒരു സർവ്വേ നടത്തി നോക്ക്.. ..! ആരാണ് കൂടുതൽ അനുഭൂതി അനുഭവിക്കുന്നത്...ആരാണ് കൂടുതൽ നേടുന്നത്.. ഞാൻ നിന്നെ ഒന്ന് സ്പർശിക്കുന്നതും ഞാൻ നിന്നെ വേദനിപ്പിക്കുന്നതും നഖ-ദന്താതി ക്ഷതങ്ങൾ  പോലും ഉത്തുംഗതയിൽ നിനക്ക് അനുഭൂതി ആയിരിക്കെ..(ഉള്ളത് പറയാം, ഏത് കൊമ്പത്ത് നിൽക്കാണെന്ന് പറഞ്ഞാലും ‘ദേഹത്ത് തൊട്ടാ‍ൽ‘ ഞങ്ങൾക്ക് നോവും!).., ഞങ്ങൾ 10 അനുഭവിക്കുമ്പോൾ നിങ്ങൾക്ക് 100 ലഭിക്കേ.. എന്തിന് വിധി ഞങ്ങളോടീ ക്രൂരത കാണിച്ചു...?? 

ഞങ്ങൾ നിങ്ങളുടെ അടുത്തേയ്ക്ക് വരണം അത്രേ..! അതാണ് പ്രകൃതിയുടെ വിധി..! കൂടുതൽ നിങ്ങൾക്കായിരുന്നിട്ടും നിങ്ങൾ ഇങ്ങോട്ട് വരണം എന്ന് പ്രകൃതി തീരുമാനിച്ചില്ല.. (അങ്ങനെ ആയിരുന്നെങ്കിൽ സ്ത്രീപീഡനം എന്നൊന്ന് തന്നെ ഈ ലോകത്ത് ഉണ്ടാകുമായിരുന്നോ...) ഞങ്ങൾ അങ്ങോട്ട് വരണം..! അങ്ങനെ ഒരു പ്രോഗ്രാം സെറ്റ് ചെയ്ത് ഞങ്ങളെ ഇങ്ങോട്ട് വിട്ടു.. പ്രോഗ്രാം അല്ലെ...അത് ചിലരിൽ ഇത്തിരി കൂടീം കുറഞ്ഞും ഇരിക്കും.. ആരെയാ കുറ്റപ്പെടുത്തുന്നെ... എന്നിട്ട് കുറ്റം മുഴുവൻ ഞങ്ങൾക്ക്...! 

പാവം ചാത്തൻ കോഴികളെ പോലും നിങ്ങൾ അവജ്ഞയോടെ നോക്കുന്നു..! ചാത്തൻ കോഴി എന്ത് ചെയ്തിട്ടാ..! കഷ്ടപെട്ട് പറമ്പാ‍യ പറമ്പ് മുഴുവൻ ഓടിച്ച് പിടക്കോഴിയെ പിടിച്ചിട്ട് ചാത്തൻ കോഴിക്കെന്ത് ഗുണം..10 സെക്കന്റിൽ ലവനെന്ത് കിട്ടാൻ! പിറകേ ഓടി പിടിച്ച് നിർത്തി ദേ നി ചുമ്മ മുട്ട ഇട്ട് വേസ്റ്റ് ആക്കി കളയണ്ട.. മുട്ട ഇടുന്നത് കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടാ‍വട്ടെ എന്ന മനസ്സോടെ സഹായിക്കുന്നതോ.. അവൻ ശല്യം ചെയ്തില്ലെങ്കിലും അവൾ മുട്ട ഇടണം.. ആ മുട്ട എല്ലാം (മനുഷ്യൻ ഓം ലെറ്റ് അടിക്കുന്നില്ലായിരുന്നെങ്കിൽ) വെറും പാഴ്! അവൻ അദ്ധ്വാനിച്ചാലേ മുട്ട കുഞ്ഞാവൂ... എന്നിട്ടും അവന് ചീത്തപേര്! 

ഞങ്ങൾക്കൊന്നേ പറയാനുള്ളു...ഇത് ഞങ്ങളുടെ വിധി! വിധി ഞങ്ങളോട് ചെയ്ത ചതി...! ഞങ്ങളെ കുറ്റപ്പെടുത്താതിരിക്കുക.... 

പുരുഷവേദി. 

4 comments:

hi hi കൊന്നു കൊലവിളിച്ചു, ഓടടാ....

ഹ ഹ ഹ ജ്ജി ആള് കൊള്ളാലോ കോയാ ...അന്നോട്‌ നമ്മള് ഒരു കാര്യം ചോദിക്കട്ടെ കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്?

ഹഹ... കോഴി ഇട്ട മുട്ട വിരിഞ്ഞ് ആദ്യം കോഴി ഉണ്ടായി..പിന്നെ മുട്ട ഉണ്ടായി..:D

ഹ, ഹ... ഉണ്ടംപൊരീ, കോഴി ഇട്ട മുട്ട വിരിഞ്ഞ് ആദ്യമുണ്ടായത് ഒരു പൂവന്‍കോഴിക്കുഞ്ഞായിരുന്നില്ലേ?
പിന്നെ, ആദ്യം സമൂലനാശം വരുത്തേണ്ടത് പെണ്ണുകാണല്‍ എന്ന ദുരാചാരത്തിനാണ്. അതിനും പുരുഷന്‍ അങ്ങോട്ടാ ചെല്ലുന്നത്.

Post a Comment