Friday, December 2, 2011

നിയമം കണ്ണിലെ കെട്ടഴിക്കുക

എന്ത് പ്രാന്താ ഇത്!! എ ജി ഹൈക്കോടതിയിൽ നൽകിയ പരാമർശം കേരളത്തിനു എതിരാണ്! ഇടുക്കിക്ക് മുല്ലപെരിയാറിലെ ജലം താങ്ങാൻ ഉള്ള ശേഷി ഉണ്ടത്രേ. അത് കൊണ്ട് ദുരന്തത്തിന്റെ ആഴം കുറയും. ഈ പരാമർശം കേരളത്തിന്റെ വാദത്തെ സുപ്രീം കോടതിയിൽ ബാധിക്കും!!  ബാധിക്കും..?  എന്ന് വച്ചാൽ 50 ലക്ഷം പേർ മരിക്കും എന്നുള്ള അവസ്ഥ അഞ്ചോ ആറോ ലക്ഷം ആയി കുറയും എന്ന്!!  ഓഹ്.. 50 ലക്ഷം പേർ മരിക്കില്ല... 5 ലക്ഷം പേരേ മരിക്കൂ..! അപ്പൊ ഈ കാര്യത്തെ അത്ര ഗൌരവമായ് കാണണ്ട! ഇങ്ങനെ...